tag:blogger.com,1999:blog-37670513.post2001341075082358537..comments2023-03-24T12:46:17.828+03:00Comments on സിനിമ: ഓസ്കാര്‍ അവാര്‍ഡ് പ്രവചന മത്സരംപതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.comBlogger3125tag:blogger.com,1999:blog-37670513.post-7110924580956746532007-03-05T14:51:00.000+03:002007-03-05T14:51:00.000+03:00പെരിങ്ങോടാ നന്ദി.നമ്മുടെ പരിപാടിയില്‍ വേണ്ടത്രസഹകര...പെരിങ്ങോടാ നന്ദി.
നമ്മുടെ പരിപാടിയില്‍ വേണ്ടത്ര
സഹകരണം ഉണടായില്ലെങ്കിലും
ചൂണ്ടിക്കാട്ടാന്‍ പേരിന് ഒരു പെരിങ്ങോടന് എങഭ്കിലും ഉണ്ടല്ലോ.പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.comtag:blogger.com,1999:blog-37670513.post-39635612088360895952007-02-24T01:52:00.000+03:002007-02-24T01:52:00.000+03:00ആകെ ബാബേലും ലാസ്റ്റ് കിങ് ഓഫ് സ്കോട്ലാന്ഡും മാത്...ആകെ ബാബേലും ലാസ്റ്റ് കിങ് ഓഫ് സ്കോട്ലാന്ഡും മാത്രമേ അമേരിക്കന്‍ ചിത്രങ്ങളില്‍ നിന്നും കണ്ടിട്ടുള്ളൂ. ബാബേല്‍ അവാര്‍ഡ് നിലവാരം പുലര്‍ത്തുന്ന ചിത്രമാണു്, റിംകോയ്ക്ക് അവാര്‍ഡിനു സ്കോപ്പുണ്ടെന്നു തോന്നുന്നു. വിറ്റേക്കറുടെ അഭിനയം നന്നായിരുന്നു, തന്മയീഭവിക്കാനുള്ള കഴിവും പ്രകടിപ്പിക്കുന്നുണ്ട്, പക്ഷെ മികച്ച അഭിനമായി കണക്കുകൂട്ടുവാന്‍ വയ്യ. സാധ്യത നിലനിര്‍ത്തുന്നുണ്ടെന്നു തോന്നുന്നു.

വാട്ടര്‍ അല്പം വലിച്ചു നീട്ടിയ പടമായി തോന്നി. അവാര്‍ഡ് കിട്ടുമോ?രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-37670513.post-76058671987860491962007-02-23T22:43:00.000+03:002007-02-23T22:43:00.000+03:00മോഡേണ്‍ ടാക്കീസിന്റെ വക ആദ്യ പ്രവചനം1. ബാബേല്‍2. ...മോഡേണ്‍ ടാക്കീസിന്റെ വക ആദ്യ പ്രവചനം

1. ബാബേല്‍

2. ബാബേല്‍

3. ഫോറസ്റ്റ് വിറ്റേക്കര്‍

4. അലന് അര്‍കിന്‍

5. പെനിലോപ് ക്രൂസ്

6. അബിഗെയ്ല്‍ ബ്രെസ് ലിന്

7. ലിറ്റില്‍ മിസ് സണ്‍ഷൈന്‍

8.പാന്‍സ് ലാബിറിന്ത്

9. ദി ഇല്യൂഷനിസ്റ്റ്

10. പൈറേറ്റ്സ് ഓഫ് ദ കരീബിയന്പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.com