tag:blogger.com,1999:blog-37670513.post4216215003097188119..comments2023-03-24T12:46:17.828+03:00Comments on സിനിമ: യുവര്‍ മൊമന്റ് ഈസ് വെയ്റ്റിംഗ്; ഇതാണു മോനേ ചങ്കൂറ്റം !പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.comBlogger3125tag:blogger.com,1999:blog-37670513.post-24661750926628808782010-09-26T13:23:38.075+03:002010-09-26T13:23:38.075+03:00കണ്ടപ്പോള്‍ ശരിയ്ക്കും ഇത് തന്നെയാണ് തോന്നിയത് :)കണ്ടപ്പോള്‍ ശരിയ്ക്കും ഇത് തന്നെയാണ് തോന്നിയത് :)Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-37670513.post-64598925059531377812010-09-25T18:15:47.727+03:002010-09-25T18:15:47.727+03:00താന്‍ ഇനിയും കണ്ടെത്താത്ത കേരളമുണ്ടെന്ന തിരിച്ചറിവ...താന്‍ ഇനിയും കണ്ടെത്താത്ത കേരളമുണ്ടെന്ന തിരിച്ചറിവു നല്കാന് ചിത്രത്തിന് കഴിഞ്ഞു എന്നാണ് മോഹന്‍ലാല്‍ അലക്കിയത്. അദ്ദേഹം എന്തിനെയാണ് ഉദ്ദേശിച്ചതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇതിനൊക്കെയാണ് കടുംകൈ എന്ന വാക്ക് ശെരിക്കും യോജിക്കുന്നത്.പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.comtag:blogger.com,1999:blog-37670513.post-84985712349335565752010-09-25T18:15:06.134+03:002010-09-25T18:15:06.134+03:00വിഖ്യാത പരസ്യ ചിത്രകാരനായ പ്രകാശ് വര്‍മ രണ്ടു കോടി...വിഖ്യാത പരസ്യ ചിത്രകാരനായ പ്രകാശ് വര്‍മ രണ്ടു കോടിയോളം രൂപകൊണ്ട് അര്മാദിച്ചുണ്ടാക്കിയ സാധനം ഇതാണ്. ഇതിനെയാണ്. കാശുമുടക്കിന്റെ കാര്യം നോക്കിയാല്‍ കേരളത്തിന്റെ ടൂറിസം വിപണ ചരിത്രത്തിലെ വമ്പന്‍ സംഭവം എന്ന വിശേഷണം സമ്മതിക്കാം. പക്ഷെ, കേരളം എന്നു കേട്ടാല്‍ ഒരിക്കലെങ്കിലും ഇവിടെ വന്നിട്ടൊള്ളോരുടെ മനസ്സിലേക്കു വരുന്ന ഒന്നും മഷിയിട്ടു നോക്കിയാല്‍ ഇതില്‍ കാണില്ല.പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.com