tag:blogger.com,1999:blog-37670513.post8041327257971653956..comments2023-03-24T12:46:17.828+03:00Comments on സിനിമ: പഴശ്ശിരാജ-സ്തുതിഗീതങ്ങളുടെ മറുപുറംപതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.comBlogger26125tag:blogger.com,1999:blog-37670513.post-19531494918670993702009-11-15T15:09:10.747+03:002009-11-15T15:09:10.747+03:00പതാലി
നല്ല അവലോകനം. ഇതാദ്യമായിട്ടല്ലല്ലോ സിനിമാക്...പതാലി
നല്ല അവലോകനം. ഇതാദ്യമായിട്ടല്ലല്ലോ സിനിമാക്കാർ എന്തെടുത്താലും ലോക സിനിമയുമായി താരതമ്യം ചെയ്യുന്നതു്. ചിത്രം കണ്ടില്ല എങ്കിലും കുറെയൊക്കെ ഊഹിക്കാവുന്നതെയുള്ളു. മമ്മൂട്ടിക്ക് പ്രായം കുറേയായ സ്ഥിധിക്ക് ഈ പണി ചെറുപ്പക്കാരെ ആരെയെങ്കിലും കൊണ്ടു ചെയ്യിപ്പിക്കുന്നതായിരുന്നു നല്ലതു്.

ബ്ലോളിവുഡ് നടന്മാർ ഓരോ സിനിമക്കു് വേണ്ടി 6 pack absഉം 8 pack absഉം Gymൽ പോയി ഉണ്ടാക്കിയെടുക്കുന്നു. മമൂട്ടിയുടേ ശരീരം വളരെ ബോറായി തുടങ്ങി. ചിത്രത്തിൽ കാണുന്ന ഈ ശരീരം വെച്ചാണോ Mel Gibsonനെ പോലെയും Chow Yun-Fatനെ പോലെയും അഭിനയിക്കുന്നതു്? എന്തായാലും നല്ലതുപോലെ ചിരിക്കാൻ വകയുണ്ടു്.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-37670513.post-54637984056100647012009-10-25T21:14:31.268+03:002009-10-25T21:14:31.268+03:00Pathali,
i couldnt watch the movie for that i am ...Pathali,

i couldnt watch the movie for that i am in dubai now. but heard and read a lot about this movie. i was really stunned with MT s interview.. Actually what lead him to compare pazhassi raja with brave heart?? Did any one say that its a copy from brave heart?? (MT might apply "odunna naayakku oru muzham" principle) ;-)
And pazhassi raja lost everything and fled to forest... i believe this is the history.. but i wish to quote one of my friends comment. In this movie it resembles pazhassi raja is enjoying his vacation in some munnar resorts :-)

Rest i will comment after watching that movie. Thank you pathali.Necromancernoreply@blogger.comtag:blogger.com,1999:blog-37670513.post-480953408684670172009-10-25T11:37:47.746+03:002009-10-25T11:37:47.746+03:00SMALL:),
മമ്മൂട്ടി പഴശ്ശിരാജയായിപ്പോയി എന്നതല്ല പ്...SMALL:),
മമ്മൂട്ടി പഴശ്ശിരാജയായിപ്പോയി എന്നതല്ല പ്രശ്നം. ആ കഥാപാത്രത്തെ അദ്ദേഹം ഒരുശതമാനം പോലും ഉള്‍ക്കൊണ്ടിട്ടില്ല എന്നതാണ്. മമ്മൂട്ടിയെ സ്ക്രീനില്‍ കണ്ടാല്‍ മനസ്സു നിറയുന്നവരാണെങ്കില് ഇത് അധികമാണ്.

തിരോന്തരം പുപ്പുലി ,
പുപ്പിലിക്കോട്ട സന്ദര്‍ശിച്ച് പറയാനുള്ളത് അവിടെ ഇട്ടിട്ടൊണ്ട്.

ഹാഫ് കള്ളന് said...
സംഗതി ക്ഷ പിടിച്ചു അല്ലേ?പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.comtag:blogger.com,1999:blog-37670513.post-13925863907054271042009-10-24T15:57:03.460+03:002009-10-24T15:57:03.460+03:00പടം കണ്ടു ..എനിക്കിഷ്ടായി
ആദ്യായി ഒരു അഭിപ്രായവു...പടം കണ്ടു ..എനിക്കിഷ്ടായി
ആദ്യായി ഒരു അഭിപ്രായവും കുറിച്ച് വെച്ചു
ഇവിടെ  വായിക്കാം .. സമയമുണ്ടെങ്കില്‍ :)ഹാഫ് കള്ളന്||Halfkallanhttps://www.blogger.com/profile/10171805331811785901noreply@blogger.comtag:blogger.com,1999:blog-37670513.post-32612295195162193362009-10-24T14:16:16.720+03:002009-10-24T14:16:16.720+03:00സിനിമ മകന് കാണിച്ചുകൊടുത്ത ഒരു പിതാവിന്റെ വിഷമം ഇ...സിനിമ മകന് കാണിച്ചുകൊടുത്ത ഒരു പിതാവിന്റെ വിഷമം ഇവിടെ വായിക്കുക...

മാനന്തവാടിയുടെ മണ്ണ് മാപ്പുനല്കട്ടെ

http://www.rajagopaltvm.blogspot.com/തിരോന്തരം പുപ്പുലിhttps://www.blogger.com/profile/09400571635112259007noreply@blogger.comtag:blogger.com,1999:blog-37670513.post-49140529637436855592009-10-24T12:51:31.145+03:002009-10-24T12:51:31.145+03:00അടിപൊളി. ഞാനും ഇതുവരെ കണ്ടിട്ടില്ല കാരണം പഴശ്ശിരാജ...അടിപൊളി. ഞാനും ഇതുവരെ കണ്ടിട്ടില്ല കാരണം പഴശ്ശിരാജയായി മമ്മുട്ടിയെ കാണാനുള്ള വിഷമം. പിന്നെ ഒടുക്കത്തെ പടമാണെന്ന മുന്നറിയിപ്പും തിരക്കും പീസ് കാണിച്ചുളള പരസ്യങ്ങളും. മനോജും പദ്മപ്രിയയും കണ്ടിരിക്കാന്‍ പറ്റുമായിരിക്കും. പോസ്ടറ് കൊള്ളാം.

മലപ്പുറം ജില്ലയിലെ വളാന്ചേരിയില് നിന്നും.SMALL:)https://www.blogger.com/profile/06330766937585962244noreply@blogger.comtag:blogger.com,1999:blog-37670513.post-40489479432963555432009-10-23T05:58:12.379+03:002009-10-23T05:58:12.379+03:00ഹാഫ് കള്ളന് ,
പിശക് ചൂണ്ടിക്കാട്ടിയതിന് നന്ദി. ത...ഹാഫ് കള്ളന് ,

പിശക് ചൂണ്ടിക്കാട്ടിയതിന് നന്ദി. തിരുത്തിയിട്ടുണ്ട്. പിന്നെ, പടം കാണാന്‍ പോകുന്നുണ്ടെങ്കില്‍ എത്രയും വേഗംപോകണം. പല കേന്ദ്രങ്ങളിലും പരുങ്ങലിലായിത്തുടങ്ങിയിട്ടുണ്ട്. രണ്ടു തിയേറ്ററുകളില്‍ ഓടിയിരുന്ന സിറ്റികളില്‍ ഒരു തിയേറ്ററിലായി ഒതുക്കിക്കൊണ്ടിരിക്കുകയാണ്.പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.comtag:blogger.com,1999:blog-37670513.post-83065662510255642142009-10-22T18:45:13.821+03:002009-10-22T18:45:13.821+03:00പണമിറക്കാനും മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രത്ത...പണമിറക്കാനും മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രത്തിന്റെ സംവിധായകനെന്ന മേല്‍വിലാസം നേടാനും ഗോകുലം ഗോപാലന് തയാറായി. നിര്‍മാതാവ് എന്നതല്ലേ ശരി .. പടം കണ്ടില്ല .. സൊ ഇതൊക്കെ മനസ്സില്‍ വെച്ച് കണ്ടേക്കാം ..ഹാഫ് കള്ളന്||Halfkallanhttps://www.blogger.com/profile/10171805331811785901noreply@blogger.comtag:blogger.com,1999:blog-37670513.post-10964876276511080872009-10-22T14:34:33.461+03:002009-10-22T14:34:33.461+03:00Joker,
താരങ്ങളെ ദൈവതുല്യരായി കാണുന്നവരുടെ എണ്ണം ഏറ...Joker,
താരങ്ങളെ ദൈവതുല്യരായി കാണുന്നവരുടെ എണ്ണം ഏറിവരികയാണ്. അതില്‍ ഏറെയും ടീനേജുകാരും യുവാക്കളുമാണ്
എന്നതാണ് പരിതാപകരം. തങ്ങളുടെ ആരാധനമൂര്ത്തിയെക്കുറിച്ച് നല്ലതല്ലാതെ ഒന്നും ആരും പറയുന്നത് അവര്‍ക്കു സഹിക്കില്ല. മിക്കവാറും സൂപ്പര്‍താര സിനിമകളുടെ ആദ്യ ദിവസങ്ങളില്‍ തിയേറ്ററുകളില്‍ കയ്യാങ്കളി കാണിച്ച് ഇല്ലാത്ത തിരക്ക് സൃഷ്ടിക്കുന്നത് ഇവരാണ്.
പ്രധാനപ്പെട്ട പല കേന്ദ്രങ്ങളിലും റിലീസ് ദിവസങ്ങളില്‍ ടിക്കറ്റ് കൗണ്ടറിനു മുന്നില്‍ ഇടിവെക്കുന്നത് സ്ഥിരം കുറ്റികള്തന്നെയാണെന്ന് ശ്രദ്ധിച്ചാല്‍ കാണാം. മറുഭാഗത്ത് ബ്ലോഗ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ മറ്റൊരുവിഭാഗം താരഭക്തന്മാര് കയ്യാങ്കളി നടത്തുന്നു. തിയേറ്ററുകളിലെ തിരക്കിന്റെയും ആഘോഷങ്ങളുടെയും കാര്യത്തിലെന്ന പോലെ ബ്ലോഗ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലെ ഓളംവയ്പ്പിനും താരങ്ങളുടെ ഇന്‍വെസ്റ്റ്മെന്റ് ഉണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
ഇംഗ്ലീഷ് ഉള്‍പ്പടെ മറ്റു പല ഭാഷകളിലും പുതിയ താരങ്ങള്‍ക്ക് അവസരം ലഭിക്കുന്നതും പുതിയ താരങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത് അവിടുത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ചങ്കൂറ്റമുള്ളതുകൊണ്ടാണ്. ഇവിടെ ഏതെങ്കിലും ഒരു സൂപ്പര്‍ താരത്തിന്റെ ഡേറ്റ് വാങ്ങിയശേഷമാണ് കഥ നിശ്ചയിക്കുന്നത്. കഥാഗതി ആവശ്യപ്പെടുന്ന ഏതെങ്കിലും രംഗം തനിക്ക് പറ്റുന്നതല്ലെന്നു തോന്നിയാല്‍ കഥ മാറ്റാന്‍ നടന്റഎ ഉത്തരവുണ്ടാകും. താരത്തിന്റെ പേരു പറഞ്ഞ് നിര്‍മാതാവിനെയും മറ്റ് സംവിധാനങ്ങളുംക്രമീകരിച്ചിരിക്കുന്ന സംവിധായകന് വഴങ്ങാനല്ലാതെ മറ്റെന്തു കഴിയും?
അവാര്‍ഡുകളുടെ കാര്യവും പറയാനില്ല.വീതംവെയ്പ്പും സ്വാധീനവും ശുപാര്‍ശയുമൊക്കെ പരസ്യമായ രഹസ്യമല്ലേ.
ഒരേകടലിനെക്കുറിച്ചും ഋതുവിനെക്കുറിച്ചുമൊന്നും തോന്നുന്നത് വിളിച്ചു പറയരുത്. അതൊക്കെ ഉദാത്ത സൃഷ്ടികളാണ്. ആ സിനിമകളെക്കുറിച്ച് ബൗദ്ധിക തലത്തിലുള്ള ചര്‍ച്ചകളാണ് ആവശ്യം.

സുനിൽ കൃഷ്ണൻ,
ചരിത്രസിനിമയെന്നുതന്നെ അവകാശപ്പെടുന്നതുകൊണ്ടാണല്ലോ ഈ കോലാഹലം. അവകാശവാദം രേഖമൂലമാക്കിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല.
പിന്നെ പഴശ്ശിയുടെ ചരിത്രം സംബന്ധിച്ചും തര്‍ക്കങ്ങള്‍ ബാക്കിയാണ്. സിനിമ പുറത്തിറങ്ങിയശേഷം തേജസ് ദിനപ്പത്രത്തിലോ മറ്റോ വന്ന ഒരുകത്തില്‍ ഇതേക്കുറിച്ച് ഒരു പരാമര്‍ശമുണ്ടായിരുന്നു. അതായത് പഴശ്ശിരാജ ബ്രിട്ടീഷുകാരുടെ നികുതി പിരിവുകാരനായിരുന്നെന്നും പഴശ്ശിയെക്കാള്‍ കുറഞ്ഞ കമ്മീഷനില്‍ നികുതി പിരിച്ചു നല്‍കാമെന്ന് അമ്മാവനോ മറ്റോ (വായിച്ചത് ഓര്‍ക്കുന്നില്ല,ഒരുപക്ഷെ സിനിമയിലെ തിലകന്റെ കഥാപാത്രമാകാം) വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് നികുതി പിരിവ് ചുമതല ബ്രിട്ടീഷുകാര്‍ അങ്ങേര്‍ക്കു കൊടുത്തു. വ്യക്തിപരമായ ഈ പ്രശ്നത്തിന്റെ പേരിലാണത്രെ പഴശ്ശിരാജ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാനിറങ്ങിയത്.
ചരിത്രം എന്തുതന്നെയായിരുന്നാലും സിനിമയെ സംബന്ധിച്ചിടത്തോളം കഥയുടെ കരുത്തും കണ്ടിന്യൂവേഷനും പെര്ഫെഷ്കനുമാണ് പ്രധാനം. അതായത് പഴശ്ശിരാജയുടെ ചരിത്രം അറിയാത്തവര്‍ക്കും സിനിമ കണ്ടാല്‍ ഇഷ്ടപ്പെടണം.
പക്ഷെ ഈ സിനിമ കാണുന്ന അത്യാവശ്യം വിവരമുള്ളവര്‍ അതിന്റെ പെര്‍ഫെക്ഷനും കലാപരമായ മികവുംതന്നെ ആദ്യം ചോദ്യംചെയ്യും.പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.comtag:blogger.com,1999:blog-37670513.post-20887627797453724242009-10-22T11:44:29.941+03:002009-10-22T11:44:29.941+03:00പതാലി,
നിരൂപണം നന്നായി.ഞാൻ ചെന്നൈയിലാണു.ഗോകുലം ഗോ...പതാലി,

നിരൂപണം നന്നായി.ഞാൻ ചെന്നൈയിലാണു.ഗോകുലം ഗോപാലൻ ഇവിടെ ആണെങ്കിലും സിനിമ ഇനിയും ഇവിടെ വരാനിരിക്കുന്നതേയുള്ളൂ.കാണാത്തതു കൊണ്ട് അഭിപ്രായം പറയാൻ പറ്റുന്നില്ല.

ഇത് ചരിത്രത്തെ അടിസ്ഥാനമാക്കി എടുത്ത സിനിമ ആണല്ലോ.അതിൽ 2 കാര്യമുണ്ട്.ചരിത്ര സിനിമ എന്ന് അവകാശപ്പെടുന്നുണ്ടോ എന്നത്.ഇതിന്റെ പിന്നണി പ്രവർത്തകർ അങ്ങനെ അവകാശപ്പെടുന്നുണ്ടെങ്കിൽ , സിനിമ ചരിത്രത്തോട് എത്രമാത്രം നീതി പുലർത്തിയിട്ടുണ്ട് എന്ന ചോദ്യത്തിനു ഉത്തരം തേടേണ്ടി വരും.ചരിത്രം തന്നെ പലവിധത്തിൽ മാറ്റിയെഴുതപ്പെടുന്ന കാലമാണിത്.പ്രത്യേകിച്ച് പഴശിയെപ്പോലെ ഒരു രാജാവിന്റെ ജീവിതത്തിൽ “ആദിവാസി വിഭാഗങ്ങൾ നൽകിയ സേവനം വളരെ വലുതാണു.കുറിച്യരെ എം.ടി എങ്ങനെ കാണുന്നു എന്നറിയാൻ എനിക്ക് താല്പര്യമുണ്ട്.

ഇനി ഇതു ചരിത്രത്തെ അടിസ്ഥാനമാക്കിയ ഒരു സ്വതന്ത്ര സിനിമ ആണെങ്കിൽ പിന്നെ എത്രമാത്രം ഭാവന ഇതിൽ വന്നിരിക്കുന്നു എന്നും അറിയാൻ ആഗ്രഹമുണ്ട്.അപ്പോൾ പിന്നെ ഈ സിനിമ ‘കല’ എന്ന തലത്തിൽ എവിടെ നിൽക്കുന്നു എന്നറിയാനാവും മോഹം.

തീർച്ചയായും ഈ സിനിമയെ അത്തരം ഒരു തലത്തിൽ നിന്നു കാണാനാണു ഞാൻ ആഗ്രഹിക്കുന്നത്.

ഇത്ര വിശദമായ നിരൂപണത്തിനു നന്ദി.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-37670513.post-33096856383342503552009-10-22T11:24:33.884+03:002009-10-22T11:24:33.884+03:00പണ്ടൊക്കെ ഏത് സിനിമയെ പറ്റി ആര്‍ക്കും റിവ്യൂ എഴുതാ...പണ്ടൊക്കെ ഏത് സിനിമയെ പറ്റി ആര്‍ക്കും റിവ്യൂ എഴുതാമായിരുന്നു.പക്ഷെ ഇന്ന് പലതും നോക്കണം , ഫാന്‍സ് മന്ദ ബുദ്ധികളെയാണ് ഏറ്റവും കൂടുതല്‍ പേടിക്കേണ്ടത്.

ഒരു സൂപ്പര്‍ സ്റ്റാറ്രിന്റെ ഫാന്‍സ് മന്ദ ബുദ്ധി യോഒഗത്തില് ചോദിക്കുകയാണ് “‘ നിങ്ങള്‍ എന്താണ് എന്റെ എല്ലാ പടങ്ങളും കാണാത്തത് എന്ന് “ അതായത് നല്ലതായാലും ചവറായാലും മന്ദ ബുദ്ധികളായവര്‍ അത് കണ്ട് വിജയിപ്പിച്ചു കൊടുക്കണം എന്നര്‍ഥം.

രണ്ട് സൂപ്പര്‍ സ്റ്റാറുകളെ കൊണ്ട്റ് കെണീഞ്ഞു പോയവരാണ് മലയാളികള്‍. ഇംഗ്ലീഷ് സിനിമകളില്‍ അവര്‍ പല ചിത്രങ്ങളിലും വ്യത്യസ്ത താരങ്ങളെ ഉപയോഗിക്കുന്നു. അതിലൂടെ ചിത്രത്തിന് വ്യത്യസ്ഥതയും മറ്റും ലഭിക്കുന്നു.
ഇവിടെയാണെങ്കില്‍ ചായ പീടികക്കാരനായി ഒരുത്തന് അഭിനയിച്ചാല്‍ പിന്നെ അവന് കുപ്പായവും തുന്നി അഭിനയിക്കാന്‍ നടപ്പാണ്. വേറേ ജോലിയൊന്നും ചെയ്യില്ല. വെറ്രും അഭിനയം മാത്രം. ഇവരെ പിന്നെ എല്ലാം അവാര്‍ഡ് നിഷകളിലും സഹിക്കുകയും വേണം. ഉദാ : സുരാജ് വെഞ്ഞാറ മൂട്.മുമ്പ് കുഞ്ചാക്കോ ബോറനെ സഹിച്ചതിന് കണക്കില്ല.

ഒരേ കടല്‍ പോലെയുള്ള അന്തവും കുന്തവുമില്ലാത്ത ചിത്രങ്ങള്‍ക്കും മറ്റും അണ്ണാക്ക് വരളുന്നത് വരെ ചര്‍ച്ച സംഘടിപ്പിക്കുന്നവരും. അതില്‍ ജാഡ കാണിച്ച് പെരും സംവിധായകര്‍ ചമയുന്ന വങ്കന് മാരുമാണ് നമ്മുടെ ശാപം.

സിനിമയെ വിമര്‍ശിച്ച് ഒന്നും പറയാന്‍ പാടില്ല.അങ്ങ്ഗനെ വിമര്‍ശിച്ചാല്‍ മലയാള സിനിമ പണ്ടാരമടങ്ങി പോകും. അങ്ങനെ പോഒയാല്‍ നമുക്കെന്ത് എന്നൊന്നും ആരും ചോഒദിക്കരുത്. ഇങ്ങനെ ഒരു ഹാലൂസിനേഷനിലുള്ള മന്ദബുദ്ധി പ്രേക്ഷര്‍ മലയാള സിനിമക്ക് ഉണ്ട്റ്റായത് കൊണ്ട്റ്റാണ് ഈ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ചുറ്റുംകറങ്ങുന്ന വെറും പൊറാട്ട് നാടകമായി മലയാള സിനിമ ചുരുങ്ങി പോയത്.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-37670513.post-67750489486970763392009-10-22T08:20:23.700+03:002009-10-22T08:20:23.700+03:00Melethil,
ഫാന്‍സിന്റെ തെറി ആര്‍ക്കും നിയന്ത്രിക്ക...Melethil,
ഫാന്‍സിന്റെ തെറി ആര്‍ക്കും നിയന്ത്രിക്കാനാവില്ല. അവരുടെ പണി അതല്ലേ. മലയാളത്തിലെ പല നടന്മാരും അവരുടെ സില്‍ബന്ധികളും പണം കൊടത്ത് മറ്റു താരങ്ങളെയും വിമര്‍ശകരെയും തെറിവിളിപ്പിക്കുന്നത് പരസ്യമായ രഹസ്യമല്ലേ.
ഇംഗ്ലീഷ് ചിത്രങ്ങള്‍ വൈകി എത്തിയിരുന്ന, ഇന്റര്‍നെറ്റ് ഇല്ലാതിരുന്ന, ചലച്ചിത്രോത്സവങ്ങള്‍ വ്യപകമല്ലാതിരുന്ന കാലത്തുപോലും നമ്മുടെനാട്ടില്‍ ഏറെ ക്ലേശം സഹിച്ച് ഹോളിവുഡ് ചിത്രങ്ങളും മറ്റ് ലോക സിനിമകളും കണ്ടിരുന്ന കുറെ ആളുകളുണ്ട്. കാലം മാറിയപ്പോള്‍ ഇത്തരക്കാരുടെ എണ്ണം ഏറി.അതൊന്നും എംടി ഉള്‍പ്പെടെയുള്ള നമ്മുടെ സിനിമക്കാര്‍ അറിഞ്ഞില്ലെന്നു വേണം കരുതാന്‍.
വീന്പിളക്കലുകള് കണ്ട് പൊറുതിമുട്ടിയാണ് എന്നെപ്പോലുള്ളവര്‍ ഇങ്ങനെയെങ്കിലും പ്രതികരിക്കുന്നത്. ലോക സിനിമയെക്കുറിച്ച് നമ്മേക്കാള്‍ അറിവുള്ള പലരും ഇത്തരം വീന്പുകളെ പുശ്ചിച്ചു ചിരിക്കുന്നുണ്ട്. അവകാശവാദങ്ങള്‍ മുന്‍നിര്‍ത്തി അവര്‍ പഴശ്ശിരാജയെ വിലയിരുത്തിയാല്‍ എംടിയും മമ്മൂട്ടിയുമൊക്കെ തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരും.
തന്റെ ശബ്ദത്തെ കേരളത്തിലെ തീയേറ്ററുകള്‍ അലങ്കോലമാക്കിയെന്ന പരാതിയുമായി റസൂല്‍ പൂക്കുട്ടി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ തിയേറ്ററുകളെക്കുറിച്ചറിയാതെയാണ് ഈ മഹാന് പഴശ്ശിരാജയ്ക്ക് ശബ്ദം ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചത്?പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.comtag:blogger.com,1999:blog-37670513.post-13050669453843190142009-10-22T06:46:16.504+03:002009-10-22T06:46:16.504+03:00മനോജിന്റെ താടി ആദ്യം ട്രെയിലര്‍ കണ്ടപ്പോഴേ നോട്ട് ...മനോജിന്റെ താടി ആദ്യം ട്രെയിലര്‍ കണ്ടപ്പോഴേ നോട്ട് ചെയ്തതാ. പതാലിയെങ്കിലും അത് മെന്‍ഷന്‍ ചെയ്തല്ലോ നന്നായി.Melethilhttps://www.blogger.com/profile/13214697396772561034noreply@blogger.comtag:blogger.com,1999:blog-37670513.post-71745745440139656182009-10-22T06:43:52.747+03:002009-10-22T06:43:52.747+03:00ഒരു പക്ഷെ ഇതായിരിയ്ക്കണം ഈ പടത്തിനു കിട്ടിയ ഏറ്റവു...ഒരു പക്ഷെ ഇതായിരിയ്ക്കണം ഈ പടത്തിനു കിട്ടിയ ഏറ്റവും നല്ല റിവ്യൂ. (ഹരിയുടെ റിവ്യൂ ഫാന്‍സ് അലവലാതികള്‍ തെറി വിളിച്ചു കുളമാക്കി). പിന്നെ മമ്മൂട്ടിയെപ്പറ്റി പറഞ്ഞതിന് 100 മാര്‍ക്ക്!Melethilhttps://www.blogger.com/profile/13214697396772561034noreply@blogger.comtag:blogger.com,1999:blog-37670513.post-54028608433969822152009-10-21T20:10:06.677+03:002009-10-21T20:10:06.677+03:00യാരിദ്,
സിനിമക്കാര്‍ക്കും ആരാധകര്‍ക്കും പുകഴ്ത്തലു...യാരിദ്,
സിനിമക്കാര്‍ക്കും ആരാധകര്‍ക്കും പുകഴ്ത്തലുകള്‍ മാത്രമേ സ്വീകാര്യമാകു. ഉള്ളതു പറഞ്ഞാല്‍ തുള്ളൂം.പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.comtag:blogger.com,1999:blog-37670513.post-22520759270709503772009-10-21T07:31:39.056+03:002009-10-21T07:31:39.056+03:00എന്റെ പതാലി, പഴശ്ശിരാജയെന്നെ ഈ ചവറിനെക്കുറിച്ച് ഒര...എന്റെ പതാലി, പഴശ്ശിരാജയെന്നെ ഈ ചവറിനെക്കുറിച്ച് ഒരു വാക്ക് പോലും എഴുതരുത്. ഇപ്പോ എത്തും വിശേഷണങ്ങളുമായി. എന്റെ ഗതികേടിന് ഞാനൊരു പോസ്റ്റിട്ട് ഇപ്പോ എനിക്ക് ചെവിതല കേൾക്കാൻ നിവർത്തിയില്ല..:):)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-37670513.post-13191051216531259502009-10-21T01:08:26.927+03:002009-10-21T01:08:26.927+03:00Well said. Mammootty is just a second rate actor, ...Well said. Mammootty is just a second rate actor, just as most Malyalam actors. Sometiems they are watchable if the story and direction are good, otherwise they are no par on Hollywood and some European actors. Wish Mammotty will atch actors like Javier Ángel Encinas Bardem performing. But how can he? He has no time!Reenanoreply@blogger.comtag:blogger.com,1999:blog-37670513.post-18551936388949049032009-10-20T19:00:29.205+03:002009-10-20T19:00:29.205+03:00സുനിലേ,
സ്തുതിക്കാനാണ് ഇപ്പോള്‍ ആളുകള്‍ തിക്കിത്ത...സുനിലേ,
സ്തുതിക്കാനാണ് ഇപ്പോള്‍ ആളുകള്‍ തിക്കിത്തിരക്കുന്നത്.ഇതുപോലെയുള്ള ഒരു ലേഖനമോ അഭിപ്രായമോ മലയാളത്തിലെ ഒരു ചാനലിലും പത്രത്തിലും ഒരിക്കലും ഇടംനേടില്ല.

malayali,
തിയേറ്ററിലെ കൂവലിന്റെ കാര്യം പറയാനില്ല. ചങ്ങനാശ്ശേരിയിലെ ഒരു തിയേറ്ററിലാണ് ഞാന്‍ കണ്ടത്.തുടക്കം മുതല്‍ ഒടുക്കംവരെ ഫാന്‍സിന്റെ അഴിഞ്ഞാട്ടത്തിന്റെ അകന്പടിയിലായിരുന്നു പ്രദര്‍ശനം.കാതുപൊട്ടുന്ന തെറിവിളിച്ചായിരുന്നു ആഘോഷം.നെടുമുടി വേണു ആ തിയേറ്ററില്‍ ഉണ്ടായിരുന്നെങ്കില്‍ ചങ്കുപൊട്ടി ചത്തേനേ. ചെറിയൊരു റോള്‍ ചെയ്തു എന്ന അപരാധം മാത്രമാണ് ആ നടന് ചെയ്തത്. പക്ഷെ മനോജ് കെ. ജയന് അവതരിപ്പിക്കുന്ന തലക്കല്‍ ചന്തുവിനെ ചതിച്ചതിന്റെ പേരില്‍ വേണുവിന്റെ മൂപ്പന് എന്ന കഥാപാത്രത്തെ ഫാന്‍സ് പുഴുത്ത തെറിയില്‍ മുക്കിക്കൊല്ലുകയായിരുന്നു.
പ്രബുദ്ധതയുടെ പേരില്‍ മേനിനടിക്കുന്ന സംസ്ഥാനത്തെ സിനിമയും ആരാധകരും തറ നില കഴിഞ്ഞ് പടുകുഴിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്.

ആചാര്യന്,
ഇതിലേ വന്നതിന് നന്ദി

എം.അഷ്റഫ്.
ഒന്നും പറയാന്‍ വയ്യെങ്കില്‍ വെറുതെ വിശ്രമിക്കു. ശരീരം അനങ്ങാതെ നോക്കണം.

Vineeth Jose,
അഭിപ്രായം പുറത്തുപറയേണ്ട. ആരാധകര്‍ വീനീതിന്റെ കാര്യം ക്വട്ടേഷന്‍കാരെ ഏല്‍പ്പിക്കും. വീണ്ടും എസ് കത്തിക്ക് പണിയാകും.പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.comtag:blogger.com,1999:blog-37670513.post-55384815185945213512009-10-20T17:54:03.771+03:002009-10-20T17:54:03.771+03:00I have more of less same opinion about the movie.I have more of less same opinion about the movie.Vineeth Josehttp://www.pulari.innoreply@blogger.comtag:blogger.com,1999:blog-37670513.post-30365135687946409722009-10-20T05:58:19.816+03:002009-10-20T05:58:19.816+03:00This comment has been removed by the author.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-37670513.post-60457285328152459612009-10-19T15:12:38.030+03:002009-10-19T15:12:38.030+03:00Good review. However i decided to see the movie
th...Good review. However i decided to see the movie
thanksAnonymousnoreply@blogger.comtag:blogger.com,1999:blog-37670513.post-11896845537473724672009-10-19T15:05:52.225+03:002009-10-19T15:05:52.225+03:00മെല്ഗിബ്സണ് സംവിധാനം ചെയ്ത ബ്രേവ് ഹാര്‍ട്ട് കൂട...മെല്ഗിബ്സണ് സംവിധാനം ചെയ്ത ബ്രേവ് ഹാര്‍ട്ട് കൂടി സൗജന്യമായി കാണാന്‍ പഴശ്ശിരാജ കാണുന്നവര്‍ക്ക് അവസരമൊരുക്കിക്കൊടുക്കണം.
എന്നിട്ട് ജനങ്ങള്‍ എം.ടിയേയും പതാലിയേയും ഗിബ്സണേയും വിലയിരുത്തട്ടെ.
അല്ലാതെ എനിക്കിപ്പോള്‍ ഒന്നും പറയാന്‍ വയ്യ.M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-37670513.post-51014813047911494612009-10-19T14:45:13.576+03:002009-10-19T14:45:13.576+03:00അങ്ങനെ ആറാം റിവ്യൂവും വായിച്ചു. നന്ദി...(സിനിമ കാണ...അങ്ങനെ ആറാം റിവ്യൂവും വായിച്ചു. നന്ദി...(സിനിമ കാണണം..)ഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-37670513.post-43229914954236193842009-10-19T14:24:55.167+03:002009-10-19T14:24:55.167+03:00parasparm parsyamayi puramchorinju kodukukyum thiy...parasparm parsyamayi puramchorinju kodukukyum thiyyataril kurukkan kooval nadathukayum cheyunna thara thamburakkanmarilninnu ennu malayala cinema rakshappedummalayalihttps://www.blogger.com/profile/16332900275429714360noreply@blogger.comtag:blogger.com,1999:blog-37670513.post-77730512111829189572009-10-19T13:14:02.718+03:002009-10-19T13:14:02.718+03:00സ്തുതികള്‍ മാത്രം കേട്ട്
വണ്ടറടിച്ചിരിക്കുമ്പോള്
...സ്തുതികള്‍ മാത്രം കേട്ട്
വണ്ടറടിച്ചിരിക്കുമ്പോള്
ഇങ്ങനെയും കേട്ടുവല്ലോസുനില് ജി കൃഷ്ണന്ISunil G Krishnanhttps://www.blogger.com/profile/13294175132845425466noreply@blogger.com