Sunday, February 25, 2007
Friday, February 23, 2007
ഓസ്കാര്‍ അവാര്‍ഡ് പ്രവചന മത്സരം

ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് മുന്നോടിയായി മോഡേണ്‍ ടാക്കീസ് ഒരു പ്രവചന മത്സരം നടത്തുകയാണ്. 24 വിഭാഗങ്ങളിലായി നോമിനേഷന് നേടിയ വ്യക്തികളുടെയും ചിത്രങ്ങളുടെയും ലിസ്റ്റ് ചുവടെ ചേര്‍ത്തിരിക്കുന്നു.
ഈ പട്ടികയിലുള്ളതില്‍ ഡി.വി.ഡി രൂപത്തില്‍ കയ്യില്‍ കിട്ടിയ ചിത്രങ്ങള്‍ മാത്രമേ മോഡേണ്‍ ടാക്കീസ് വിലയിരുത്തിയിട്ടുള്ളു. ഭൂരിഭാഗം പേരുടെയും സ്ഥിതി ഇതുതന്നെയാകുമെന്ന് കരുതുന്നു. എന്തായാലും സാധാരണ സിനിമാ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്ന പ്രധാന മേഖലകളാണ് പട്ടികയിലെ ആദ്യ പത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ പത്ത് വിഭാഗങ്ങളിലാണ് പ്രവചന മത്സരം നടത്തുന്നതും. അതില്‍ കൂടുതല്‍ വോട്ടു ചെയ്യുന്നതിന് വിലക്കില്ല. ഹോളിവുഡ് സിനിമകളോട് താല്പര്യമില്ലാത്തവര്ക്ക് കറക്കിക്കുത്തി പ്രവചനത്തില്‍ പങ്കാളികളാകാം.
ഏറ്റവും അധികം ശരിയായ പ്രവചനം
നടത്തുന്നവര്‍ക്ക്.....................................
അത് പ്രഖ്യാപനം കഴിഞ്ഞ് പറയാം.
1. മികച്ച ചിത്രം
ബാബേല്‍
ദ ഡീപാര്‍ട്ടഡ്
ലെറ്റേഴ്സ് ഫ്രം ഇവോ ജിമ
ലിറ്റില്‍ മിസ് സണ്‍ഷൈന്‍
ദ ക്യൂന്‍
2. സംവിധാനം
ബാബേല്‍
ബാബേല്‍
ദ ഡിപാര്‍ട്ടഡ്
ലെറ്റേഴ്സ് ഫ്രം ഇവോ ജിമ
ദ ക്യൂന്‍
യുണൈറ്റഡ്
3. നടന്
ലിയനാര്‍ഡോ ഡികാപ്രിയോ (ബ്ളഡ് ഡയമണ്ട്)
റ്യാന്‍ ഗൊസ്ളിംഗ് (ഹാഫ് നെല്‍സണ്‍)
പീറ്റര്‍ ഒടൂളി (വീനസ്)
വില്‍ സ്മിത്ത് (ദ പര്‍സ്യൂട്ട് ഓഫ് ഹാപ്പിനെസ്)
ഫോറസ്റ്റ് വിറ്റേക്കര്‍ (ദ ലാസ്റ്റ് കിംഗ് ഓഫ് സ്കോട് ലാന്റ്)
4. സഹനടന്‍
അലന് അര്‍കിന്‍ (ലിറ്റില്‍ മിസ് സണ്‍ഷൈന്‍)
ജാക്കി ഹാലെ (ലിറ്റില്‍ ചില്‍ഡ്രന്‍)
ദിമന്‍ ഹൌണ്സു (ബ്ളഡ് ഡയമണ്ട്)
എഡി മര്‍ഫി (ഡ്രീം ഗേള്‍സ്)
മാര്‍ക്ക് വാല്‍ബെര്‍ഗ് (ദി ഡിപാര്‍ട്ടഡ്)
5. നടി
പെനിലോപ് ക്രൂസ് (വോള്‍വര്‍)
ജൂഡി ഡെഞ്ച് (നോട്സ് ഓണ്‍ എ സ്കാന്റല്‍)
ഹെലന് മിരെന് (ദ ക്യൂന്‍)
മെറില്‍ സ്ട്രീപ്പ് (ദ ഡെവിള്‍ വിയേഴ്സ് പ്രദ)
കേറ്റ് വിന്‍സ്ളെറ്റ് (ലിറ്റില്‍ ചില്‍ഡ്രന്‍)
6. സഹനടി
അഡ്രിയാന ബറാസ (ബാബേല്‍)
കേറ്റ് ബ്ളാന്‍കറ്റ് (നോട്ട്സ് ഓണ്‍ എ സ്കാന്റല്‍)
അബിഗെയ്ല്‍ ബ്രെസ് ലിന് (ലിറ്റില്‍ മിസ് സണ്‍ഷൈന്‍)
ജെനിഫര്‍ ഹഡ്സണ്‍ (ഡ്രീം ഗേള്‍സ്)
റിംകോ കികുചി (ബാബേല്‍)
7. തിരക്കഥ(Original)
ബാബേല്‍
ലെറ്റേഴ്സ് ഫ്രം ഇവോ ജിമ
ലിറ്റില്‍ മിസ് സണ്‍ഷൈന്‍
പാന്‍സ് ലാബിറിന്ത്
ദ ക്യൂന്‍
8. വിദേശ ഭാഷാ ചിത്രം
ആഫ്റ്റര്‍ ദ വെഡ്ഡിംഗ്
ഡെയ്ഡ് ഓഫ് ഗ്ളോറി
ദ ലൈവ്സ് ഓഫ് അദേഴ്സ്
പാന്‍സ് ലാബിറിന്ത്
വാട്ടര്‍
9. ഛായാഗ്രഹണം
ദ ബ്ളാക്ക് ദാഹില
ചില്‍ഡ്രണ്‍ ഓഫ് മെന്‍
ദി ഇല്യൂഷനിസ്റ്റ്
പാന്‍സ് ലാബിറിന്ത്
ദ പ്രസിറ്റീജ്
10. കലാസംവിധാനം
ഡ്രീം ഗേള്‍സ്
ദി ഗുഡ് ഷെഫേഡ്
പാന്‍സ് ലാബിറിന്ത്
പാന്‍സ് ലാബിറിന്ത്
പൈറേറ്റ്സ് ഓഫ് ദി കരീബിയന്‍: ഡെഡ് മാന്‍സ് ചെസ്റ്റ്
ദ പ്രിസ്റ്റീജ്
11.വസ്ത്രാലങ്കാരം
കോഴ്സ് ഓഫ് ദ ഗോള്‍ഡണ്‍ ഫ്ളവര്‍
ദ ഡെവിള്‍ വിയേഴ്സ് പ്രദ
ഡ്രീം ഗേള്‍സ്
മാരി അന്റോണിറ്റെ
ദ ക്യൂന്‍
12. എഡിറ്റിംഗ്
ബാബേല്‍
ബ്ളഡ് ഡയമണ്ട്
ചില്‍ഡ്രന്‍ ഓഫ് മെന്‍
ദ ഡീപാര്‍ട്ടഡ് യൂണൈറ്റഡ്
13. ചമയം(makeup)
അപ്പോകാലിപ്റ്റോ
ക്ളിക്ക്
പാന്‍സ് ലാബിറിന്ത്
14. ഡോക്കുമെന്ററി ചിത്രം
ഡെലിവര്‍ അസ് ഫ്രം ഈവിള്‍
ആന്‍ ഇന്കണീവീനിയന്റ് ട്രൂത്ത്
ഇറാഖ് ഇന്‍ ഫ്രാഗ്മെന്റ് സ്
ജീസസ് ക്യാമ്പ്
മൈ കണ്ട്രി, മൈ കണ്ട്രി
15. ഡോക്കുമെന്ററി ഹൃസ്വചിത്രം
ദ ബ്ളഡ് ഓഫ് യിംഗ്സോവു ഡിസ്ട്രിക്ട്
റീസൈക്കിള്‍ഡ് ലൈഫ്
റീസൈക്കിള്‍ഡ് ലൈഫ്
റിഹേഴ്സിംഗ് എ ഡ്രീം
ടൂ ഹാന്‍സ്
16. ആനിമേഷന്‍ ചിത്രം
കാര്‍സ്
ഹാപ്പി ഫീറ്റ്
മോണ്‍സ്റ്റര്‍ ഹൌസ്
17. സംഗീതം(Original score)
ബാബേല്‍
ദ ഗുഡ് ജര്‍മന്‍
നോട്സ് ഓണ്‍ എ സ്കാന്റല്‍
പാന്‍സ് ലാബിറിന്ത്
ദ ക്യൂന്‍
18. സംഗീതം(Original song)
ഐ നീഡ് ടു വേക്ക് അപ്...(ആന്‍ ഇന്കണ്വീനിയണ്റ്റ് ട്രൂത്ത്)
ലിസണ്‍...(ഡ്രീം ഗേള്‍സ്)
ലവ് യു ഐ ഡൂ...(ഡ്രീം ഗേള്‍സ്)
അവര്‍ ടൗണ്‍...( കാര്‍സ്)
പേഷ്യന്...(ഡ്രീം ഗേള്‍സ്)
19. ഹൃസ്വ ചിത്രം(ആനിമേഷന്‍)
ദ ഡാനിഷ് പോയറ്റ്
ലിഫ്റ്റഡ്
ദ ലിറ്റില്‍ മാമാച് ഗേള്‍
മേസ്ട്രോ
നോ ടൈം ഫോര്‍ നട്സ്
20. ഹൃസ്വചിത്രം(action)
ബിന്റ ആന്റ് ദ ഗ്രേറ്റ് ഐഡിയ
ഏരമൊസ് പോകോസ്(വണ്‍ ടൂ മെനി)
ഹെല്‍മര്‍ ആന്റ് സണ്‍
ദ സേവിയര്‍
വെസ്റ്റ് ബാങ്ക് സ്റ്റോറി
21. സൗണ്ട് എഡിറ്റിംഗ്
അപോകാലിപ്റ്റോ
ബ്ളഡ് ഡയമണ്ട്
ഫ്ളാഗ്സ് ഓഫ് അവര്‍ ഫാദേഴ്സ്
ലെറ്റേഴ്സ് ഫ്രം ഇവോ ജിമ
പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍:(ഡെഡ് മാന്‍സ് ചെസ്റ്റ്)
22. സൌണ്ട് മിക്സിംഗ്
അപോകാലിപ്റ്റൊ
ബ്ളഡ് ഡയമണ്ട്
ഡ്രീം ഗേള്‍സ്
ഫ്ളാഗ്സ് ഓഫ് അവര്‍ ഫാദേഴ്സ്
പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍: ഡെഡ് മാന്‍സ് ചെസ്റ്റ്
23. വിഷ്വല്‍ ഇഫക്ട്
പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍: ഡെഡ് മാന്‍സ് ചെസ്റ്റ്
പോസിഡോണ്‍
സൂപ്പര്മാന് റിട്ടേണ്‍സ്
24. തിരക്കഥ(Adapted )
ബൊറാട് കള്‍ച്ചറല്‍ ലേണിംഗ്സ് ഓഫ് അമേരിക്ക ഫോര്‍ മേക്ക് ബെനഫിറ്റ്- ഗ്ളോറിയസ് നേഷന്‍ ഓഫ് കസാഖ്സ്ഥാന്
ബൊറാട് കള്‍ച്ചറല്‍ ലേണിംഗ്സ് ഓഫ് അമേരിക്ക ഫോര്‍ മേക്ക് ബെനഫിറ്റ്- ഗ്ളോറിയസ് നേഷന്‍ ഓഫ് കസാഖ്സ്ഥാന്
ചില്‍ഡ്രണ്‍ ഓഫ് മെന്‍
ദി ഡീപാര്‍ട്ടഡ്
ലിറ്റില്‍ ചില്‍ഡ്രണ്‍
നോട്സ് ഓണ്‍ എ സ്കാന്റല്‍
Subscribe to:
Posts (Atom)