Wednesday, January 07, 2009
സൗദി സിനിമയിലേക്കുള്ള 500 കിലോമീറ്ററുകള്‍
സിനിമാ തീയേറ്ററുകളില്ലാത്ത സൗദി അറേബ്യയിലെ സിനിമാ വിശേഷങ്ങളെക്കുറിച്ച് ഞാന്‍ എഴുതിയ ലേഖനവും രണ്ടു സംവിധായകരുടെ അഭിമുഖവും മാതൃഭൂമി ആഴ്ചപ്പതിപ്പ് (28) പ്രസിദ്ധീകരിച്ചത് കുറെപ്പേരെങ്കിലും കണ്ടിരിക്കുമെന്ന് കരുതുന്നു. അത് കാണാത്തവര്‍ക്കുവേണ്ടി പേജുകള്‍ (ഫോട്ടോഷോപ്പ്) ചുവടെ ചേര്‍ത്തി രിക്കുന്നു.വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ.

Subscribe to:
Post Comments (Atom)
4 comments:
സിനിമാ തീയേറ്ററുകളില്ലാത്ത സൗദി അറേബ്യയിലെ സിനിമാ വിശേഷങ്ങളെക്കുറിച്ച് ഞാന്‍ എഴുതിയ ലേഖനവും രണ്ടു സംവിധായകരുടെ അഭിമുഖവും മാതൃഭൂമി ആഴ്ചപ്പതിപ്പ് (28) പ്രസിദ്ധീകരിച്ചത് കുറെപ്പേരെങ്കിലും കണ്ടിരിക്കുമെന്ന് കരുതുന്നു. അത് കാണാത്തവര്‍ക്കുവേണ്ടി പേജുകള്‍ (ഫോട്ടോഷോപ്പ്) ചുവടെ ചേര്‍ത്തി രിക്കുന്നു.വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ.
മാതൃഭൂമിയിൽ വായിച്ചിരുന്നു..
mathrubhumiyil vayichirunnu.
aparichithmaya oru lokam thurannu kaati. puhtiya kure vivarangal pakarnnu thannathinu nandi.
ഗംഭീരം. ഇതുവഴി വരാന്‍ വൈകി.
സിനിമയുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് വന്ന കിടിലന്‍ ലേഖനങ്ങളില്‍ ഒന്ന്.
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..