
ഹോളിവുഡ് സംവിധായകന് റോബര്‍ട്ട് ആള്ട്മാന്(81) അന്തരിച്ചു. മുപ്പതാം വയസില്‍ സംവിധാന മേഖലയില്‍ അരങ്ങേറ്റം കുറിച്ച ആള്ട്ട്മാന് തികച്ചും വ്യത്യസ്തമായ ഒട്ടേറെ ചിത്രങ്ങള്‍ ഒരുക്കി.
അദ്ദേഹത്തിണ്റ്റെ മാഷ്, നാഷ്വിലെ എന്നീ സിനിമകള്‍ അമേരിക്കന്‍ നാഷണല്‍ ഫിലിം രജിസ്ട്രിയില്‍ ഇടംപിടിച്ചു. ഈ വര്‍ഷം ആദ്യം അമേരിക്കന്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആണ്റ്റ് സയന്‍സസ് ആള്‍ട്മാനെ ആദരിച്ചിരുന്നു.
3 comments:
if you don't mind, please forward me the email Id of V.Musafar Ahamed of Malayalam news, who is my friend.
ആര്ത്തിക്കുര്ശി..........
മുസഫറിണ്റ്റെ ഈ മെയില്‍ അഡ്രസ്............
muzaferv@hotmail.com
നന്ദി, പതാലി നന്ദി!!
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..