
പ്രമുഖ ചലച്ചിത്ര നിരൂപകന്‍ കോഴിക്കോടന്‍(അപ്പുക്കുട്ടന്‍ നായര്‍-81) അന്തരിച്ചു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം.
മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ ചിത്രശാല എന്ന പംക്തിയിലൂടെ വര്‍ഷങ്ങളോളം നിറഞ്ഞുനിന്ന നിരൂപണ കുലപതിക്ക് മോഡേണ്‍ ടാക്കീസിന്‍റെ ആദരാഞ്ജലികള്‍...
3 comments:
ആദരാഞ്ജലികള്‍
ആദരാഞ്ജലികള്‍
അദ്ദേഹത്തിന്റെ 'ചിത്രശാല' മാത്രമാണു, പണ്ട് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍.. വായിച്ചാല്‍ മനസ്സിലാകുന്ന ആകെയുള്ള ഒരു ഐറ്റം എന്നു ഈയുള്ളവള്‍ക്കു തൊന്നിയിരുന്നു...ആദരാഞ്ജലികള്‍!!!
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..